Tuesday, August 20, 2019

ഖുര്‍ആന്‍ കഥ പറയുമ്പോള്‍...


ഏഴ് യുവാക്കള്‍ 300 വര്‍ഷത്തോളം ഉറങ്ങിക്കിടന്ന ഗുഹ'യെക്കുറിച്ചു :അല്ലാഹുവിന്റെ അൽ‌ഭുത ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്”

എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യാൻ കൽ‌പിക്കപ്പെട്ട സൂറത്തുൽ കഹ്‌ഫിൽ അസ്‌ഹാബുൽ കഹ്‌ഫിനെ കുറിച്ച് അല്ലാഹു പറയുന്നു

“സൂര്യന്റെ നിങ്ങൾക്കു കാണാം, അത് ഉദിച്ചു വരുന്ന സമയത്ത് അവരുടെ ഗുഹയുടെ വലതു ഭാഗത്തേക്ക് തെറ്റി ഉദിക്കുന്നതായി, അസ്തമിക്കുമ്പോൾ അവരെ ഒഴിവാ‍ക്കി ഇടത്തോട്ട് തെറ്റി പോകുന്നതും കാണാം. അവരോ അവരുടെ ഗുഹക്കുള്ളിൽ വിശാലമായ ഭാഗത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇത് അല്ലാഹുവിന്റെ അൽ‌ഭുത ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്” (അൽ കഹ്‌ഫ് 36-38)

സൃഷ്ടികളായ ഏഴ് വ്യക്തികൾക്ക് വേണ്ടി ഭൂമിയേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്റെ ഗതി മാറ്റാൻ അല്ലാഹുവിനു കഴിയുമല്ലോ

ഈസാനബി(അ)ക്കു ശേഷം ഒരു കാലത്ത് ക്രിസ്ത്യാനികള്‍ ദുര്‍മാര്‍ഗത്തില്‍ മുഴുകുകയും അവര്‍ക്കിടയില്‍ ബിംബാരാധന പ്രചരിക്കുകയും ചെയ്തു. അക്കാലത്ത് 'ദഖ്യാനൂസ്' എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ ബിംബാരാധനക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതിന് വഴങ്ങാത്ത കുറച്ചു യുവാക്കള്‍ രാജാവ് നാട്ടിലില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സ്ഥലംവിട്ടു. അവരുടെ നാട്ടിന്റെ നാമം 'ഉഫ്സൂസ്' എന്നോ 'ഥറസൂസ്' എന്നോ ആയിരുന്നു (തുര്‍ക്കിയിലെ സ്മീര്‍ണാ പട്ടണത്തിനടുത്ത് സമുദ്രതീരത്ത് നിന്നും രണ്ടുമൂന്ന് നാഴിക അകലെയായി സ്ഥിതി ചെയ്തിരുന്ന ഒരു പ്രധാന റോമന്‍ പട്ടണമായിരുന്നു ഉഫ്സൂസ്. ഥറസൂസാകട്ടെ, തുര്‍ക്കിയുടെ തെക്കേ കടലോര പ്രദേശത്ത് കിഴക്കോട്ട് നീങ്ങി നില്‍ക്കുന്നു).

അങ്ങനെ അവര്‍ നാട്ടിനടുത്തുള്ള യന്‍ജലൂസ് എന്ന മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഏഴു പേരുണ്ടായിരുന്ന ആ യുവാക്കളുടെ കൂട്ടത്തില്‍ ഒരു നായയും വന്നു ചേര്‍ന്നു. അതിനെ ആട്ടിക്കളയാന്‍ വളരെ പണിപ്പെട്ടുവെങ്കിലും അതവരെ പിന്തുടരുക തന്നെയായിരുന്നു. സംഘത്തിന് രഹസ്യമായി ഭക്ഷണവും മറ്റും കൊണ്ടുവന്നിരുന്നത് തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട തംലീഖാ ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം പട്ടണത്തില്‍ പോയി തിരിച്ചു വന്നപ്പോള്‍ രാജാവ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമുള്ള വിവരം കിട്ടി. അവര്‍ വലിയ ദുഃഖത്തിലും പരിഭ്രമത്തിലുമായി. അങ്ങനെ എല്ലാവരും പരസ്പരം വസ്വിയ്യത്ത് ചെയ്തും അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ നിരതരായും ഇരിക്കെ അവരെയും നായയെയും അല്ലാഹു ഉറക്കിക്കളഞ്ഞു. സൂര്യാസ്തമനത്തിന് മുമ്പായിരുന്നു അത്.

രാജാവാകട്ടെ, അവരുടെ വിവരം അന്വേഷിച്ചറിഞ്ഞ് പരിവാര സമേതം സ്ഥലത്തെത്തി. ഉറങ്ങിക്കിടക്കുന്ന യുവാക്കളെ അകത്താക്കി ഗുഹാമുഖം അടച്ചു കളഞ്ഞു. സത്യവിശ്വാസം ഉള്ളില്‍ മറച്ചു വെച്ചിരുന്ന രണ്ടുപേര്‍ രാജാവിന്റെ പരിവാരങ്ങളിലുണ്ടായിരുന്നു. ബൈദറൂസ് എന്നും റൂനാസ് എന്നുമായിരുന്നു അവരുടെ നാമങ്ങള്‍. അവര്‍ ആ യുവാക്കളുടെ പേരുകളും ചരിത്രവും രണ്ട് കല്‍പലകകളില്‍ രേഖപ്പെടുത്തി. ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ രഹസ്യമായി സൂക്ഷിച്ചു. അന്ത്യകാലത്തിന് മുമ്പായി ഈ യുവാക്കളെ അല്ലാഹു സത്യവിശ്വാസികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുമെന്നും അപ്പോള്‍ ഇവരുടെ ചരിത്രം അവര്‍ അറിയുമെന്നുമുള്ള ഉത്തമവിശ്വാസത്തോടെയാണ് അവരങ്ങനെ എഴുതി വെച്ചത്.

കാലചക്രം അതിവേഗം കറങ്ങി. ദഖ്യാനൂസ് രാജാവും അയാളുടെ ഭരണവുമെല്ലാം കാലയവനികക്കുള്ളില്‍ അന്തര്‍ദ്ധാനം ചെയ്തു. അനന്തരം രണ്ടര നൂറ്റാണ്ടുകള്‍ക്കുശേഷം ബൈദറൂസ് എന്ന് പേരായ രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം നടത്തിയ അദ്ദേഹം സത്യവിശ്വാസിയും മത ഭക്തനുമായിരുന്നു. പ്രജകളില്‍ സത്യവിശ്വാസികളും അവിശ്വാസികളും ഉണ്ട്. ഇത് രാജാവിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പരലോകജീവിതത്തെക്കുറിച്ച് അല്ലാഹു വ്യക്തമായ ഒരു തെളിവ് നല്‍കിയെങ്കില്‍ എന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു. അല്ലാഹുവിനോട് നിഷ്കളങ്കമായി പ്രാര്‍ഥിച്ചു.

ഇതിനിടക്ക് ഒരാട്ടിടയന്‍ തന്റെ ആടുകള്‍ക്ക് താവളം ശരിപ്പെടുത്തേണ്ടതിനായി ആ ഗുഹാമുഖത്ത് ചെന്നു. പഴയ ഭിത്തി പൊളിച്ചു. അപ്പോഴായിരുന്നു നൂറ്റാണ്ടുകളായി അതിനുള്ളില്‍ നിദ്രയില്‍ ലയിച്ചു കിടന്നിരുന്ന യുവാക്കളെ അല്ലാഹു ഉണര്‍ത്തിയത്. ഉറങ്ങിയപ്പോള്‍ ഉണ്ടായിരുന്നത് പോലെയല്ലാതെ യാതൊരു വ്യത്യാസവും തങ്ങളുടെ ദേഹത്തില്‍ അവര്‍ കണ്ടില്ല. പിന്നെ പതിവു പോലെ ഭക്ഷണം വാങ്ങുവാനായി തങ്ങളുടെ പക്കലുണ്ടായിരുന്ന വെള്ളിയുമായി തംലീഖയെ അവര്‍ പട്ടണത്തിലേക്കയച്ചു. ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കരുതലോടെയാണ് അദ്ദേഹം അങ്ങാടിയില്‍ കടന്നത്. ഹാ, എന്തൊരദ്ഭുതം! പട്ടണത്തിന്റെ സ്ഥിതിയാകെ മാറിക്കഴിഞ്ഞിരിക്കുന്നു. പരിചയക്കാരെ ആരെയും കാണുന്നില്ല. ഈസാ നബി(അ)ന്റെ നാമം കേള്‍ക്കുന്നു..... അദ്ദേഹം ആകെ ചിന്താധീനനായി. ഏതായാലും ഒരു കടയില്‍ കയറി ഭക്ഷണ സാധനത്തിനായി തന്റെ പക്കലുണ്ടായിരുന്ന വെള്ളി കൊടുത്തു. കച്ചവടക്കാരന്‍ ആ നാണയം ആശ്ചര്യപൂര്‍വം തിരിച്ചും മറിച്ചും നോക്കി. 'ഇത് പണ്ടുണ്ടായിരുന്ന ദഖ്യാനൂസ് രാജാവിന്റെ കാലത്തെ നാണയമാണല്ലോ. തങ്ങള്‍ക്കെവിടന്നാണ് നിക്ഷേപം കിട്ടിയത്?' അയാള്‍ ചോദിച്ചു. അപ്പോഴേക്കും അവിടെ പലരും ഒരുമിച്ചുകൂടി. അവര്‍ തംലീഖയെ രാജാവിന്റെ മുമ്പില്‍ ഹാജറാക്കി.

കൊട്ടാരത്തിലെത്തിയ തംലീഖാ, രാജാവിനും അനുയായികള്‍ക്കും തങ്ങളുടെ ചരിത്രം വിവരിച്ചു കൊടുക്കുകയും കൂട്ടുകാര്‍ ഗുഹയിലുണ്ടെന്നു ഉണര്‍ത്തുകയും ചെയ്തു. സത്യാവസ്ഥ അറിഞ്ഞു വരാന്‍ രാജാവ് രണ്ടു പ്രമുഖ ഉദ്യോഗസ്ഥന്മാരെ നിയോഗിക്കുകയും ഒരു വമ്പിച്ച ജനാവലിയും തംലീഖയുമൊന്നിച്ച് അവര്‍ ഗുഹാമുഖത്തെത്തുകയുമുണ്ടായി. തംലീഖാ അകത്ത് കടന്നു. കൂട്ടുകാരെ വിവരമറിയിച്ചു. അല്‍പം കഴിഞ്ഞ് അകത്ത് കടന്നപ്പോള്‍ രാജ ദൂതന്‍മാര്‍ അദ്ഭുത പരതന്ത്രരായിപ്പോയി! കല്‍കെട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ചെമ്പുപെട്ടികിട്ടി. അത് തുറന്ന് നോക്കിയപ്പോള്‍ അതില്‍ എഴുതി വെച്ചിരുന്ന പലകകളില്‍ നിന്നും കാര്യം മനസ്സിലാക്കുകയും അവര്‍ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. രാജാവ് ഈ വിവരങ്ങളെല്ലാം അറിഞ്ഞു വളരെ സന്തോഷിച്ചു. താനാഗ്രഹിച്ചത് പോലെയുള്ള ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുത്തതില്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. താമസിയാതെ രാജാവും സ്ഥലത്തെത്തി ഗുഹയില്‍ കടന്ന് യുവാക്കളെ ആലിംഗനം ചെയ്തു. അവര്‍ രാജാവിന് വേണ്ടി പ്രാര്‍ഥിച്ചു.

അങ്ങനെയിരിക്കെ രാജാവ് നോക്കിനില്‍ക്കെത്തന്നെ അവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ ചെന്ന് കിടക്കുകയും ഉറങ്ങുകയും ചെയ്തു-അവസാനത്തെ ഉറക്കം. അവരെ അല്ലാഹു മരണപ്പെടുത്തുകയുണ്ടായി. സ്വര്‍ണത്തിന്റെ ഓരോ പെട്ടിയുണ്ടാക്കി അതില്‍ അവരെ കിടത്തുവാന്‍ ഉത്തരവിട്ടു രാജാവ് മടങ്ങിപ്പോന്നു. തദനന്തരം അദ്ദേഹം ഉറങ്ങിയപ്പോള്‍ യുവാക്കളെ സ്വപ്നം കാണുകയും അവര്‍ ഇങ്ങനെ പറയുകയും ചെയ്തു: 'തങ്ങള്‍ സ്വര്‍ണം കൊണ്ടോ വെള്ളി കൊണ്ടോ സൃഷ്ടിക്കപ്പെട്ടവരല്ല; മണ്ണു കൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ അന്ത്യകാലം വരെ മണ്ണില്‍ കിടക്കുവാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്'. പിന്നീട് ഗുഹാമുഖത്തൊരു പള്ളി നിര്‍മിക്കുവാനും അത് കൊണ്ട് ഗുഹാമുഖം അടക്കുവാനും കൊല്ലത്തിലൊരിക്കല്‍ അവിടെ എല്ലാവരും ഒരുമിച്ചുകൂടി ഒരു സുദിനമായി കൊണ്ടാടുവാനും രാജാവ് കല്‍പന കൊടുത്തു. ഇതാണ് ഗുഹാവാസികളുടെ ചരിത്ര സംക്ഷേപം.

Friday, October 2, 2015

ഭാര്യമാരോടുള്ള കടമകള്‍

ഭാര്യമാരോടുള്ള കടമകള്‍

ഒരാള്‍ വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാകുന്നു. വിവാഹത്തോടനുബന്ധിച്ചു ഒരാടിനെ അറുത്ത് സദ്യയുണ്ടാക്കുന്നത് വരന്ന് സുന്നത്താണ്. വിവാഹ സദ്യയില്‍ പങ്കെടുക്കുക്കുന്നവര്‍ വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം:

(അല്ലാഹു നിങ്ങള്‍ രണ്ടുപേരേയും അനുഗ്രഹിക്കുകയും ഗുണത്തില്‍ നിങ്ങളെ രണ്ടുപേരേയും പരസ്പരം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ) വിവാഹം പരസ്യമാക്കുന്നതും അതിന്ന് വേണ്ടി സ്ത്രീകള്‍ (നിയമാനുസൃതമായി മാത്രം) ദഫ് മുട്ടുന്നതും സുന്നത്താണ്.

ഭാര്യമാരോട് നല്ലനിലയില്‍ ഇടപഴകുകയും മമതയോടെ പെരുമാറുകയും വേണം. അവരുടെ പക്കല്‍ നിന്ന് വല്ല ദുസ്വഭാവങ്ങളും അനുഭവപ്പെടുമ്പോള്‍ അവര്‍ ബുദ്ധികുറഞ്ഞവരാണെന്ന് ചിന്തിച്ച് അതെല്ലാം ക്ഷമിക്കേണ്ടതുമാണ്, നബി  രോഗശയ്യയില്‍ കിടന്ന് സംസാരം അസാധ്യമാകുന്നവത് വരേയും മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി: ‘നസ്‌കാരം ഉപേക്ഷിക്കാതിരിക്കുക, അടിമകളെക്കൊണ്ട് ഭാരമുള്ള ജോലിയെടുപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുക, ഭാര്യമാരുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ നിങ്ങളുടെ കൈയില്‍ ബന്ധനസ്ഥരാണ്. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ഗുഹ്യത്തെ നിങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ‘അമാനത്ത്’ കൊണ്ട് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയിരിക്കുന്നു.’ നാക്ക് തളരുന്നത് വരെ ഇക്കാര്യം അവിടന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

ഭാര്യയുടെ ദുസ്വഭാവത്തില്‍ ക്ഷമിച്ച ഭര്‍ത്താവിന്ന് അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും അതെല്ലാം ക്ഷമിച്ച അയ്യൂബ് നബി(അ)യുടെ പ്രതിഫലം നല്‍കപ്പെടുമെന്നും ഭര്‍ത്താവിന്റെ ദുസ്വഭാവങ്ങളുടെ മേല്‍ ക്ഷമിച്ച ഭാര്യക്ക് ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഫിര്‍ഔനിന്റെ മര്‍ദനങ്ങളുടെ മേല്‍ ക്ഷമിച്ച ആസിയ(റ)യുടെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

മഹത്തായ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ നബി കരീം യോടും അവിടത്തെ പ്രധാന സഹാബിമാരില്‍പെട്ട ഉമര്‍(റ)വിനോടും മറ്റും അവരുടെ ഭാര്യമാര്‍ ചിലവിന്റെ പ്രശ്‌നത്തെച്ചൊല്ലി പിണങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.

അതെല്ലാം ഇത്തരം മഹാന്മാര്‍പോലും ക്ഷമയോടെ നേരിടുകയാണ് ചെയ്തത്.
ഒരിക്കല്‍ നബി  യുടെ സന്നിധിയില്‍ സിദ്ദീഖുല്‍ അക്ബര്‍(റ) ആഗതനായി. അപ്പോള്‍ നബിയും അവിടത്തെ പ്രിയ പത്‌നി ആഇശ(റ)യും അല്‍പം വഴക്കിലായിരുന്നു. സിദ്ദീഖ്(റ) വന്നപ്പോള്‍ ആദ്ദേഹത്തെ നബി  അവരുടെ ഇടയില്‍ മദ്ധ്യസ്ഥനാക്കി. ആഇശ(റ) സംസാരം ആരംഭിച്ചു. ഇടയില്‍ നബി  യെ സംബന്ധിച്ച് അവര്‍ പറഞ്ഞ ഒരു വാക്ക് സിദ്ദീഖ്(റ)ന് അസഹ്യമായിത്തോന്നി. ഉടന്‍ മകളുടെ ചെകിടത്ത് ആ പിതാവ് ഒരടി വെച്ചുകൊടുത്തു. അതിന്റെ ശക്തിയാല്‍ ആഇശ(റ)യുടെ വായില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. ഇത് കണ്ട നബികരീം  ദേഷ്യത്താല്‍ വിറച്ചു കൊണ്ടിരിക്കുന്ന സിദ്ദീഖി(റ)നെ സമാധാനിപ്പിക്കുകയും ക്ഷമിപ്പിക്കുകയും ചെയ്തു. നബി സ്ത്രീകളോടും കുട്ടികളോടും വളരെ ദയയുള്ളവരായിരുന്നു.

പെരുമാറ്റം

ഭര്‍ത്താവ് ഭാര്യയുടെ ദുസ്വഭാവങ്ങളില്‍ ക്ഷമിക്കുന്നതിനോടുകൂടി അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തമാശകളിലും മറ്റ് സംസാരങ്ങളിലും ഇടപെടേണ്ടതാണ്. തന്റെ ഭാര്യയോട് മഹിമയോടെ വര്‍ത്തിക്കുന്നവനും നല്ല സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറുന്നവനുമാണ് പരിപൂര്‍ണ്ണ മുഅ്മിന്‍ എന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യയുമായി സന്തോഷിച്ചാനന്ദിക്കുകയും അവളുടെ ശരീരാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതോ അവന്റെ പേരില്‍ അവള്‍ക്ക് ആക്ഷേപം ഉളവാക്കുന്നതോ ആയ ഒരു കാര്യത്തിലും അവന്‍ ഏര്‍പ്പെടരുത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ എപ്പോഴും ലജ്ജാശീലയായിരിക്കണം. അതേ ക്രമത്തില്‍ അവളെ നിര്‍ത്തിപ്പോരാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കേണ്ടതാണ്. ‘ശര്‍ഇ’ന്ന് വിപരീതമായ യാതൊരു കാര്യം പ്രവര്‍ത്തിക്കുവാനും അവളെ അനുകൂലിക്കരുത്.

സ്ത്രീകളുടെ ശരീരേച്ഛകള്‍ക്കെല്ലാം ഒരാള്‍ വഴിപ്പെട്ടാല്‍ നരകാഗ്നിയില്‍ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കില്‍ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിര് പ്രവര്‍ത്തിക്കുക എന്നിപ്രകാരമെല്ലാം ഹദീസില്‍ വന്നിരിക്കുന്നു. ഭാര്യയുടെ ദാസനായി നില്‍ക്കുന്ന ഭര്‍ത്താവ് നാശത്തിലാണ് എന്നും നബി  പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷന്‍ സ്ത്രീകള്‍ക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാല്‍ (ആ വന്ദിച്ചവരെ അവര്‍) നിന്ദിക്കും; നിന്ദിച്ചാല്‍ വന്ദിക്കും; അവര്‍ സ്ത്രീകളും സേവകന്മാരും, ‘ഖിബ്ത്തി’ ഗോത്രക്കാരുമാണ് എന്നിപ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു.

സ്ത്രീകള്‍ അധികവും ദുസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേര്‍ന്ന വിധത്തിലുള്ള മഹിമകൊണ്ടല്ലാതെ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളില്‍ സല്‍സ്വഭാവിനികള്‍ വയര്‍ വെളുത്ത കാക്കയെപ്പോലെയാണ് (ദുര്‍ലഭമാണ് എന്നര്‍ത്ഥം) എന്ന് ഹദീസില്‍ വന്നിരിക്കുന്നു. ദുസ്വഭാവിനികളായ സ്ത്രീകള്‍ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുമ്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പറഞ്ഞിരിക്കുന്നു.

അന്യപുരുഷന്മാര്‍ക്കിടയില്‍ അവള്‍ സഞ്ചരിക്കുക, അന്യര്‍ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയില്‍ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവന്‍ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കല്‍ അല്ലാഹുവിന്റെ പക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന്ന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിര്‍ബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകള്‍ അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീട്ടിന്റെ ജനലുകള്‍ അടച്ചു പൂട്ടാറ് പതിവായിരുന്നു.

ഭാര്യ വീടിന് പുറത്ത് പോകല്‍

നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ സ്ത്രീകള്‍ വീടുവിട്ട് സഞ്ചരിക്കാന്‍ പാടുള്ളൂ. അതുതന്നെ ഭര്‍ത്താവിന്റെ സമ്മതത്തോടും അലങ്കാരം പ്രത്യക്ഷപ്പെടുത്താത്ത വിധം സാധാരണ വസ്ത്രങ്ങള്‍ ധരിച്ചും സുഗന്ധം പൂശാതെയും കണ്ണല്ലാത്ത മറ്റു ശരീരഭാഗങ്ങളെല്ലാം മറച്ചും അന്യപുരുഷന്മാരെ നോക്കാതെയും ആകേണ്ടതാണ്. ഭര്‍ത്താവിന്റെ സമ്മതം കൂടാതെ അവളുടെ മാതാപിതാക്കളുടെ രോഗം സന്ദര്‍ശിക്കുവാനോ അവര്‍ മരണപ്പെട്ടാല്‍ പോലും പോകുവാനോ പാടുള്ളതല്ല. പോകുന്നതിനെ അവന്‍ തടഞ്ഞാല്‍ അത് ഹറാമുമാണ്. ഉമര്‍(റ) സ്ത്രീകള്‍ക്ക് മോടിയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരോധിച്ചിരിക്കുന്നു; അവര്‍ പുറത്തു പോവുകയില്ല എന്നാണ് അതിന്ന് അദ്ദേഹം പറഞ്ഞ കാരണം. (തൊലിയുടെ വര്‍ണ്ണം തെളിഞ്ഞുകാണുന്ന) നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അന്ത്യനാളില്‍ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ). സ്ത്രീയുടെ ഇംഗിതത്തിനൊത്ത് പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്നുകാണുന്ന സര്‍വ്വ നാശങ്ങളും.

ഭാര്യയെ പഠിപ്പിക്കല്‍

ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു. മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും ‘ഖളാ’ വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്.

ഇത്തരം അറിവുകള്‍ സ്വന്തമായി അറിയാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു പഠിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇപ്രകാരം പഠിപ്പിച്ചുകൊടുക്കുന്ന ഭര്‍ത്താവുണ്ടായിരിക്കെ പണ്ഡിതരോട് ചോദിക്കുവാനായി അവള്‍ക്ക് പുറത്ത് പോകല്‍ അനുവദനീയമല്ല. അത് ഹറാമാണ്. നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചതിനു ശേഷം കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയും പ്രസംഗ സദസ്സിലും മറ്റും പങ്കെടുക്കാന്‍ ഭര്‍ത്താക്കളുടെ സമ്മതം കൂടാതെ പോകല്‍ അനുവദനീയമല്ല. അനുവാദമുള്ളപ്പോള്‍ തന്നെ അന്യരുമായി കൂടിക്കലരുക, കാണുക എന്നീ നിഷിദ്ധകാര്യങ്ങളുണ്ടെങ്കില്‍ അത് ഹറാമാകുന്നു.

ഭര്‍ത്താവിന് അറിവുണ്ടായിരിക്കെ ഭാര്യക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാതിരുന്നാല്‍ അതിന്ന് അവന്‍ കുറ്റക്കാരനാകുന്നതും പഠിക്കാത്തതിനാലുള്ള ഭാര്യയുടെ കുറ്റത്തില്‍ അവന്‍ പങ്കാളിയാകുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി അവള്‍ക്ക് അന്യപുരുഷന്മാര്‍ മാത്രമുള്ളപ്പോള്‍ അവരെ സമീപിച്ചു പഠിക്കല്‍ നിര്‍ബന്ധവുമാണ്.

ചെലവ് കൊടുക്കല്‍, പിണക്കം

തന്റെ കഴിവിനനുസരിച്ച് ഭാര്യക്ക് ചിലവ് കൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അതിന്റെ തോത് വളരെകുറച്ച്, അവളെ കഷ്ടത്തിലേക്ക് നീക്കാതെയും അമിതമായകാതെയും മധ്യനില പാലിക്കേണ്ടതും ആവശ്യമാണ്. ഒരു സ്ത്രീക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതും ഒരടിമയെ സ്വതന്ത്രനാക്കുന്നതില്‍ ചിലവഴിക്കുന്നതും സ്വഭാര്യക്ക് ചിലവ് കൊടുക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഭാര്യക്ക് ചിലവ് കൊടുക്കുന്നതിന്നാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞ പ്രകാരം അവരുടെ ഭക്ഷണം വസ്ത്രം രാത്രിതാമസിക്കല്‍ എന്നിവയില്‍ തുല്യത പാലിക്കണം. ഇതു പാലിക്കാത്തവര്‍ (അതിന്റെ ശിക്ഷയെന്നോണം) അന്ത്യനാളില്‍ ഒരു ഭാഗം ചെരിഞ്ഞവരായി വരുന്നതാണ് എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ വല്ല പിണക്കവുമുണ്ടായാല്‍ അത് രണ്ടാളുടേയും പക്കല്‍ നിന്നുള്ളതോ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പക്കല്‍ നിന്നു മാത്രമുള്ള കാരണമോ ആണെങ്കില്‍ രണ്ട് പക്ഷത്തില്‍ നിന്നുമുള്ള മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു കാര്യം രമ്യമായി അവസാനിപ്പിക്കണം. ഭാര്യയുടെ പക്കല്‍ നിന്ന് പിണക്കമുണ്ടായാല്‍ ഭര്‍ത്താവ് അവളെ ഉപദേശിക്കുകയും നിര്‍ബന്ധിച്ചു വഴിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിന്ന് ഭര്‍ത്താവിന് അധികാരമുണ്ട്. അപ്രകാരം തന്നെ നമസ്‌കാരം മുതലായ ഫര്‍ളുകളെ ഉപേക്ഷിച്ചാലും നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞപ്രകാരം ആദ്യമായി അവളെ ഉപദേശിക്കുകയും ഫലപ്പെടാത്ത പക്ഷം അടിച്ചാല്‍ പ്രയോജനമുണ്ടാകുമെന്ന് കണ്ടാല്‍ മുഖമല്ലാത്ത സ്ഥലത്ത് മുറിവാകാത്തവിധം അടിച്ചു നിര്‍ബന്ധിക്കാവുന്നതുമാണ്. ദീനിയായ കാര്യത്തിന്ന് വേണ്ടി ഒരു മാസം വരെ ഭാര്യയുമായി പിണങ്ങല്‍ അനുവദനീയമാകുന്നു.

സംയോഗം

സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന  സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.

ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.

ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്.  മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്. അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു. ആര്‍ത്തവമുള്ളവളോടൊന്നിച്ചു ശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല.

ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു  നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്.

കുഞ്ഞ് ജനിച്ചാല്‍

സ്ത്രീയുടേയും പുരുഷന്റേയും ഇന്ദ്രിയും കൂടിച്ചേര്‍ന്നാണ് സന്താനോല്‍പാദനുണ്ടാകുന്നത്. ആണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷവും പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പും ഉണ്ടാകുന്നത് ശരിയല്ല. പെണ്‍കുട്ടിയില്‍ അല്ലാഹുവിന്റെ അപാരമായ പ്രതിഫലവും ധാരാളം രക്ഷയും അവന്ന് നല്‍കപ്പെടുന്നതാണ്.

ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാം പഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു.

കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ചെവിയില്‍ ബാങ്ക് ഇഖാമത്തിന്റെ മന്ത്രധ്വനി കേള്‍പ്പിക്കുകയും അതിന്ന് മുമ്പായി തീ തൊടാത്ത സാധനം കൊണ്ട് മധുരം കൊടുക്കുകയും വേണം. കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാകാത്ത വിധത്തിലുള്ള ചാവ്പിള്ളയാണെങ്കില്‍ ആണിന്നും പെണ്ണിന്നും പറ്റുന്ന വിധത്തിലുള്ള ഹംസ, തല്‍ഹ മുതലായ നാമങ്ങള്‍ നല്‍കണം. ഇതെല്ലാം സന്താനങ്ങളില്‍ ചെയ്യേണ്ട രക്ഷിതാക്കളുടെ കടമകളാണ്.

സാധുവാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ ത്വലാഖ് (വിവാഹമോചനം) അനുവദനീയമാണെങ്കിലും അല്ലാഹുവിന്റെ അതിയായ കോപത്തിന്നു അര്‍ഹമായ കാര്യമാണത്. വല്ല സ്ത്രീയും ശരിയായ കാരണം കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗം അവള്‍ക്ക് നിഷിദ്ധമാണെന്നും അതിന്റെ സുഗന്ധം അവള്‍ക്ക് ന്നെത്തുകയില്ലെന്നും മറ്റും ഹദീസില്‍ അരുളിയിരിക്കുന്നു. ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അത് ആര്‍ത്തവസമയത്തല്ലാതിരിക്കുന്നതും ഒരു ത്വലാഖിന്റെ മേല്‍ ചുരുക്കുന്നതും സുന്നത്താണ്. ത്വലാഖിന്ന് ശേഷം അവളുടെ മനസ്സമാധാനത്തിന് വേണ്ടി എന്തെങ്കിലും സൗജന്യം കൊടുക്കല്‍ ഭര്‍ത്താവിന് സുന്നത്തുണ്ട്. അവള്‍ തന്റെ അധീനത്തില്‍ ഭാര്യയായിരിക്കുമ്പോഴും ത്വലാഖ് ചൊല്ലിയ ശേഷവും അവളുടെ രഹസ്യം പുറത്താക്കുന്നത് വലിയ കുറ്റകരമാകുന്നു.

കടപ്പാട് 
Islamonweb.net

Friday, February 28, 2014

What are 10 Major Sins in Islam ?



1: shirk
Shirk or ascribing partners with ALLAH is that sin which will never be pardoned because when a person commits shirk, he associates partners with ALLAH and goes beyond the concept of oneness of ALLAH. With the passage of time, humanity lost itself into the matters of worldly affairs and forgot the message of ALLAH and who their GOD was. Shirk comes with suspicions. When a person is suspicious that something might not hurt him or cause him any other damage he starts to seek ways to get rid of it, by sometimes praying it and sometimes praying others against it. This shows the weakness of iman.

4:48. Verily, Allah forgives not that partners should be set up with him in worship, but He forgives except that (anything else) to whom He pleases, and whoever sets up partners with Allah in worship, he has indeed invented a tremendous sin.

2: to not call kafir, a kafir
It is another big sin to call a kafir a Muslim or a right person. A kafir is one who does not believe in ALLAH. Thus a kafir is not be made friend nor he should be taken as kin. In Quran, ALLAH swt even told us to disown even the parents who are kafirs because living with a kafir wil weakens the iman of a Muslim. But this must not be confused with dawah. To do dawah means to invite others towards Islam. But making friends with kafirs or taking them as relatives’ means that you do not care for the honor of ALLAH and thus you commit a grave sin.

3: blasphemy
Though blasphemy is not even considered as a minor sin today, but it is a major sin., and those who made fun of Muhammad s.a.w.w in the life time of Muhammad s.a.w.w and even after Him, most of them were killed for this. To love and respect Muhammad s.a.w.w is the most important thing for every Muslim to do. If we cannot listen a bad word about our own parents, how could we make our ears listen to the filth against our beloved Prophet Muhammad s.a.w.w?

4: renouncing Islam
Apostasy is another major sin and in most cases apostates are killed no matter if one comes up with thousands of explanations. It is written in Quran and explained from sahih hadith that those apostates who renounce Islam for the sake of some rewards or to defame Islam, they should be killed. These people become a danger for the imans of even other people and sometimes we see them given protection by non Muslims and their filthy works are rewarded by them. Slamn rushdi, taslima nasrin and some others are the prominent apostates who instead of clearing their misconceptions relied on their personal opinions about Islam and they are still under protection of non Muslims.

5: innovation
To innovate new things in Islam and to reject few things from Islam and hadith as well as from Quran is another major sin. The innovators are the people who change the shariat according to their damned wishes and while doing so, they do not understand for a second that they have not only ruined their own imans but they have ruined their follower’s iman as well. Today we see many innovators misleading people and people too follow them blindly.

6: rejection of hadith
Rejection of sunnah and only believing in Quran is also a major sin. Muhammad s.a.w.w predicted about such people who will reject hadith. Also, it is against the orders of ALLAH to obey Him and to obey His Messenger s.a.w.w. such people are excluded from the folds of Islam.

7: murder
Murder is a grave sin which is condemned in Islam is very clear words. Quran says that one who kills an innocent has killed a whole humanity. Thus Quran condemns it and does not restricts unjust killing to Muslim but also to non Muslims. Such a person is punished in this world and he will be on the mercy of ALLAH In this matter in the hereafter too.

8: suspicions
Suspicions are the human perceptions about the things he sees. These perceptions made him sometimes to disbelief and sometimes to harm other. Thus false perceptions and suspicions without any reason are restricted in Islam. They have no ground in Islam and they are always baseless.

9: lies and back biting
Lies and backbiting also come under major sins. Lies can never be hidden and backbiting is as if somebody eats his dead brother’s meat which is degusting. When a person lies he cuts his good deeds and when a person backbites, he gives a part of his good deeds to the person about whom he backbite and takes his sins as reward. Backbiting is to tell a truth (a negative thing) about a person in his absence.

10: jadu-magic
Magic is a grave sin and it comes under shirk. Magic is a knowledge which is to invoke evil jins and devils for fulfilling a purpose. The magician might not even know that he is committing a sin, but he actually calls upon jins instead of Allah and that too to harm other. Magic was never used for good from the day first. It was always taken as an easy source to sow the seed of hatred between people thus magic is not only a shirk but also a sin of discomforting others because of one’s evil desires.



If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.


   

Thursday, January 2, 2014

Eid-e-Milad-un-Nabi (SW)

What is the evidence for Eid-e-Milad-un-Nabi in the light of Quran & Ahadith...
don't comment unless you read the entire piece, please ]

Before writing the arguments of Eid Milad-un-Nabi (Allah's Grace & Peace be upon Him), I want to clear the meaning of Milad according to literature and Shariah.

The word Milad has been derived from "viladut" which means birth. Therefore, according to Arabic language, Milad is word which signifies the place and time of birth. In the light of Shariah, we means, Milad is to remember the events which took place at the birth time of the Holy Prophet (Allah's Grace & Peace be upon Him) and we get the opportunity of narrating the Seerat of the Prophet (Allah's Grace & Peace be upon Him) on this occasion, we also presents the Holy Prophet (Allah's Grace & Peace be upon Him) gifts of Durood -o- salam. We mention before the people attributes and praises of the Prophet (Allah's Grace & Peace be upon Him). We do not believe that Milad is specified with same night but, we believe that the remembrance of the Holy Prophet (Allah's Grace & Peace be upon Him) is incumbent in each minute and second of time and every Muslim should act it sunnahs in the whole life time. Milad un Nabi (Allah's Grace & Peace be upon Him) is a great source of preaching. It is incumbent for scholars to teach Muslims nations on this Holy occasion, moral behavior of the Holy Prophet, (Allah's Grace & Peace be upon Him) his antiquates, His affairs, His Seerat, His dealings and His worships.


Now I write the proofs of Milad from the Holy Quran, the hadith of the Prophet (Allah's Grace & Peace be upon Him) and consensus of Ulemas.

Evidence of the Holy QuranThe Qur’anic verses proves that to celebrate Milad is not only a proper deed but it is also a praiseworthy.

1) Allah Almighty says in Quran:

"The peace is on Him the day when he was born and the day when he will die and the day when he will be raised alive." (Kanzul Iman the translation of Holy Quran, Sura Al-Maryam, Verse 15)

In the above verse Allah Almighty has mentioned the complete Milad of Hazrat Yahya (Alaihis Salam). And before this Allah Almighty has mentioned the events which took place before the birth. It is the same way of celebrating birth day as Ahle Sunnat adopts for the Milad of the last Prophet (Allah's Grace & Peace be upon Him) of Allah Almighty. In other words the Prophet of Allah Almighty Hazrat Isa (Alaihis Salam) celebrates his own Milad.

2) As Allah Almighty says:

"And the same peace on me the day I was born and the day I will die and the day I would be raised alive."
(Kanzul Iman the translation of Holy Quran, Sura Al Maryam, Verse 33)

Before this verse Allah Almighty has stated the whole story of Maryam (Allah may pleased with him) that who she got pregnant and gave birth her great son, the Prophet of Allah Isa (Alaihi Salam). Allah Almighty also mentioned the words of Isa (Alaihis Salam) by which Isa (Alaihis Salam) praised himself. This style of narrating story is nothing but celebration of Milad of Isa Alaihis Salam. Ahle Sunnat also narrate the story of Holy Prophet Muhammad (Allah's Grace & Peace be upon Him) in the same style. We too narrate the events which took place before the birth and after it as Allah Almighty narrated about Yahya and Isa (Alaihimus Salam). Therefore, a person who has eyes of justice will obviously accept that to celebrate Milad is an important deed which Allah Almighty has done. So it proves that the basis of Milad is found in the Holy Quran.

3) Allah Almighty says:

"And remind them of the days of the Allah."
(Kanzul Iman the translation of Holy Quran, Sura Ibrahim, Verse5)

In this verse Allah Almighty orders his prophet Musa Alaihis Salam to remind his nation the days of Allah Almighty. "The days of Allah" are those days in which great events took place or Allah Almighty bestowed his great rewards to his creature. As the Holy Quran testifies this explanation of the days of Allah Almighty. In the Holy Quran Musa Alaihis Salam says:

"And when Musa said it his people remember Allah's favor upon you, when he delivered you from Firawn's people who used to afflict you worstly, and slaughter your sons and let your daughters live and in it there was shown great mercy of your lord." (Kanzul Iman the translation of Holy Quran, Sura Ibrahim, Verse 6)

According to the Qur’anic verse emancipation of the nation of Musa Alaihis Salam from Firawn is a day of Allah, so the birth day of the Holy Prophet Muhammad (Allah's Grace & Peace be upon Him) is, with any doubt, also a day of Allah, because the Prophet Muhammad (Allah's Grace & Peace be upon Him) emancipated whole world from the darkness of ignorance and brought them to the light of guidance. Therefore, the birthday (Milad) of the Holy Prophet (Allah's Grace & Peace be upon Him) deserves to be celebrated then the celebration of any other event. In case we would not be grateful to Allah Almighty for his favor, which is Muhammad (Allah's Grace & Peace be upon Him). He will punish us severely. As Allah Almighty says:

"And remember when your lord proclaimed, if you will be great full then I shall give you more and if you’re thankless then my treatment is severe."
(Kanzul Iman the translation of Holy Quran, Sura Ibrahim, and Verse 7)

4) Allah Almighty says:
"Then remember the bounties of Allah and wander not in the earth spreading mischief."
(Kanzul Iman the translation of Holy Quran, Sura Araf, Verse 74)

In the above verse Allah Almighty orders us to remember his bounties and rewards. The last Prophet of Allah Almighty Muhammad (Allah's Grace & Peace be upon Him) is, undoubtedly, great blessing of Allah Almighty for whole mankind. Allah Almighty himself considers the Prophet (Allah's Grace and Peace be upon him) his great favor for mankind as He says:

"Undoubtedly, Allah did a great favor to the Muslims that in them from among themselves sent a messenger who recites unto them His signs and purifies them and teaches them the book and wisdom and necessarily before that they were certainly apparent error.
(Kanzul Iman the translation of Holy Quran, Sura Ale Imran, Verse 164)

Therefore, according to the Qur’anic commandments we must remember the beloved Prophet of Allah Muhammad (Allah's Grace & Peace be upon Him) and Milad-un-Nabi is a best way of remembrance of the greatest Prophet (Allah’s Grace and Peace be upon him).
In another words Allah Almighty says:

"And publicize well the favor of your lord"
(Kanzul Iman the translation of Holy Quran, Sura Al Duha, Verse 11)

The companion of the Holy Prophet (Allah’s Grace and Peace be upon him) Hazrat Abdullah Ibne Abbas (Allah is well pleased with Him) explained the word favors. He says here, In this verse favor signifies the prophet hood and Islam.
(Tafseer Ibne Abbas, Sure Al Duha, Page 651).

So in the light of the given explanation by the cousin of the Holy Prophet (Allah's Grace and Peace be upon him), we can say that Allah Almighty orders us to remember Holy Prophet (Allah's Grace and Peace be upon him) in our gatherings between the people, in our mosque between the worshiper and in our houses between our families and Milad un Nabi (Allah’s Grace and Peace be upon him), as I have written is a best way for this Qur’anic purpose.

4) Allah Almighty orders us:
"Say you oly Allah's grace and his mercy, on it therefore let them rejoice. That is better then all their wealth."

In this verse Allah Almighty orders us to enjoy on his grace and mercy. If we see around us we find that each favor of Allah Almighty is great mercy for us. Even our existence is also a mercy of Allah Almighty. But the greatest of Allah is the Holy Prophet (Allah's Grace and Peace be upon him). As Allah Almighty says:

"And we sent not you but mercy for all worlds."
(Kanzul Iman the translation of Holy Quran, Sura Al Ambiyaa, Verse 107)

So according the Qur’anic teachings it is necessary for us that ewe must be happy and pleased on the birthday of the Holy Prophet (Allah's Grace and Peace be upon him). The one who pleases with the Holy Prophet (Allah's Grace and Peace be upon him) is really a true follower of the Quran. And it is obvious that, in whole world Muslims celebrates Milad un Nabi (Allah's Grace and Peace be upon him). Specially for enjoying the mercy of Allah Almighty that is the beloved prophet of Allah Almighty (Allah's Grace and Peace be upon him)Therefore the Holy Quran itself confirms the Milad un Nabi (Allah's Grace and Peace be upon him)

5) The gathering of Milad un Nabi (Allah's Grace and Peace be upon him) incite Muslims on saying Durood and Salam ( to pray for prophet (Allah's Grace and Peace be upon him) of blessing and peace) Allah Almighty says:

"Oh you who I believe send upon Him blessing and salute Him fully well in abundance. (Kanzul Iman the translation of Holy Quran, Sura Al Ahzab, Verse 56)

According to the law of Shariah, a thing which is desired by Shariah, is exactly a like an aim of Shariah. And the benefits of Durood -o- salam are so much in numbers that can not be counted. Durood -o- salam causes for the help of Allah Almighty in this world and here after. So Milad un Nabi (Allah's Grace & Peace be upon Him) is a source of fulfilling the commandments of Allah Almighty

6) Allah Almighty says:

"And all that we narrate to you of the tidings of the messengers is for the purpose of strengthening your heart therewith." (Kanzul Iman the translation of Holy Quran, Sura Hood, Verse 121)

This Qur’anic verse reveals that the wisdom of mentioning the stories and events of Prophets (Alaihis salam) was to stand fast the heart of the last prophet (Allah's Grace and Peace be upon him). And it is obvious that we are, also today, in need of being stand fast. We must know that how; the prophet of Allah (Allah's Grace and Peace be upon him) faced the problems of his time so that we may face the problems of our times according to the Sunnah. Therefore Milad un Nabi (Allah's Grace and Peace be upon him) provides us an opportunity to know about the affair of the Prophet (Allah's Grace and Peace be upon him).

Evidence of Hadith (Narrations of the Holy Prophet (Allah's Grace and Peace be upon him)There are many narrations, which proves the Milad Sharif but I write a few.

1) The Prophet of Allah (Allah’s Grace and Peace be upon him) himself stated his own birth from very beginning He says: "I had been transferred, continuously, from purified offspring to purified wombs. I had been given birth by a lawful marriage not by adultery. When Allah Almighty sent Adam Alaihis Salam on earth so He put me in his spine and then transferred in Nuh Alaihis salam in his boat, and then in Ibrahim Alaihis salam Allah Almighty transferred me continuously from noble offspring to the purified wombs up to that He brought me in my parents who never committed adultery."
(Tafseer Ruhul Bayan, Vol. 3, Page 54)

As I have written in the beginning that Milad means the time of birth or place of birth. So the Holy Prophet (Allah's Grace and Peace be upon him) himself celebrated his own Milad. In the same way Ahle Sunnat following the Holy Prophet (Allah's Grace and Peace be upon him)narrate the events of the birth of the Holy Prophet (Allah's Grace and Peace be upon him) .This hadith is the clear proof Milad un Nabi (Allah’s Grace and Peace be upon him) and as well as tell us that to celebrate Milad un Nabi (Allah's Grace and Peace be upon him) is not innovation (bidat) but it is a sunnah (tradition) of Prophet (Allah’s Grace and Peace be upon him).

There are many other narrations which narrate that the Prophet of Allah (Allah's Grace and Peace be upon him) celebrate his own Milad several times, some of those narrations have been written in Mishkat Sharif.

2) "The one who rejoices on the birth day of the Holy Prophet would not be severely punished and it is hopped that a Muslim who celebrate the Milad un Nabi (Allah's Grace and Peace be upon him), will not be punished in hell. Imam Bukhari Rahmatullah Alaih narrates that Abu Lahab would be punished lightly in the hell on Monday. Because he rejoiced and freed his handmaid indicating by his finger, when the Prophet of Allah Almighty (Allah's Grace and Peace be upon him) took birth. So as a reward of happiness on Milad un Nabi (Allah's Grace and Peace be upon him) he would be given water by his finger. (Saheehul Bukhari Vol. 2, Page 764)

Imam Shams ud din Naseer Al Damaishqi narrates this hadith in poetry. Here is its translation.

If such kafir was denounced (in the Quran)
And perished are his hands, and in the flame is his eternal abode.
It is narrated every Monday.
His torment is made easy for his joy at the birth of Ahmad. (Allah's Grace and Peace be upon him)
What is the expectation then of a servant who spent all his life.
Happy with the arrival of Ahmad (Allah's Grace and Peace be upon him) and died on the one ness of Allah Almighty. (Haul-ul-Ahtifal Bil Mawlid Al-Nabvi Al Sharif, Page 11)

2) The Holy Prophet Muhammad (Allah's Grace and Peace be upon him) celebrated his own Milad by having fast. Imam Wali ud din write this narration with reference to the Saheeh Muslim. When the Prophet of Allah (Allah's Grace and Peace be upon him) was asked about the fast of Monday. He (Allah's Grace and Peace be upon him) said:

"I took birth and the Quran was revealed upon me in this day."
(Mishkat Sharif, Page 179)

This narration proves that to celebrate Milad un Nabi is a tradition of the Holy Prophet (Allah’s Grace and Peace be upon him) on every Monday. Secondly it is lawful to fix a particular day for Milad un Nabi (Allah's Grace and Peace be upon him). Thirdly it is an act of sunnah to worship in the pleasure of the Milad un Nabi (Allah's Grace and Peace be upon him)

Evidence of general consensus of Muslim ummah and scholars (Ulema)1) Imam Al-Hafiz Al-Suyuti in his famous book "Al-Hawii Lil-Fatawii" allocated a special chapter on that topic and named it "The Excellence of Objective in Celebrating the Mawlid" where he said: The question under consideration is what the verdict of the Shari'ah on celebrating the Holy Birthday of the Noble Prophet (Allah's Grace & Peace be upon Him) during the month of Rabbi-ul-Awwal. From the point of view of Shari'ah is this a praiseworthy action or a blameworthy one? And do those who arrange such celebration Receive blessings or not? He said:

"The reply to this question is that in my view the Milad Shareef (Celebration of the Birthday of the Noble Prophet Allah's Grace & Peace be upon Him) is in fact such an occasion of happiness on which people assemble and recite the Holy Qu'ran to the extent that is easy. Then they relate the prophecies concerning the appearance of the Noble Prophet (Allah's Grace & Peace be upon Him) that have been transmitted in Ahadith and Author, and the miraculous events and signs that took place on his birth. Then food is set before them and according to their desire they partake thereof to satisfaction. This festival of celebrating the birthday of the Noble Prophet (Allah's Grace & Peace be upon Him) is a Bid'ah Hasanah (good Innovation) and those arranging it will get blessing, since in such a celebration is found the expression of joy and happiness at the greatness and eminence of the Noble Prophet (Allah's Grace & Peace be upon Him) and his birth".

Even Ibn Tay'miah said in his book "Necessity of the Right Path", p. 266, 5th line from the bottom of that page, published by Dar Al-Hadith, the following:

"As far as what people do during the Milad, either as a rival celebration to that which the Christian do during the time of Christ's birthday or as an expression of their love and admiration and a sign of praise for the Noble Prophet (Allah's Grace & Peace be upon Him), Allah Almighty will surely reward them for such Ijtihad". He then said: "Although Milad was not practiced by (Salaf), they should have done so since there was no objection against it from the Shari'ah point of view".
And we certainly only celebrate Milad out of love and admiration to the Prophet of all Mankind.

2. Imam Al-Hafiz Al-Qastalani, who gave commentary on Sahih Bukhari, said: "May Allah Almighty shower his Mercy upon a person who takes the days of the month of Rabbi-ul-Awwal, in which the Noble Prophet (Allah's Grace & Peace be upon Him) was born, as days of feast and celebration for doing so is the best cure for the heart of an ailing person."

3. Al-Hafiz Ibn Hajar was asked, same reference of Imam Suyuti, about Milad Shareef. His reply was:

"Milad Shareef is, in fact, and innovation, which was not transmitted from any pious predecessor in the first three centuries. Nevertheless, both acts of virtue as well as acts of abomination are found in it (i.e. Sometimes acts of virtue are found therein and sometimes acts of abomination). If in the Milad Shareef only acts of virtue are done and acts of abomination are abstained from, then the Milad Shareef is a Bid'ah Hasanah (good innovation), otherwise not."
He then added "
"To do any virtuous act and to observe it annually as means of recollection for any special day on which Allah Almighty has bestowed any favor or removed any calamity is a form of showing gratitude to Allah Almighty. Gratitude to Allah Almighty is expressed through different kinds of Ibaadah (worship) -prostration and standing in prayer, charity and recitation of the Holy Qu'ran. And what is a greater favor from Allah Almighty can there be than the appearance of the Prophet of Mercy (Allah's Grace & Peace be upon Him) on this day (i.e. 12th of Rabbi-ul-Awwal)?" Some people do not limit it and celebrate the Milad Shareef on any day of Rabbi-ul-Awwal. Nay, some people have extended it even more and increased the period to the whole year. According to the latter, the Milad Shareef can be celebrated on any day of the year. The objective here is the same, i.e. to rejoice at and celebrate the Holy Birth of the Noble Prophet (Allah's Grace & Peace be upon Him).

4. Imam Abu-Bakr Abdullah Al-Dimashqi compiled a number of books on the subject and called them "Collection of Traditions on the Birth of the Chosen Prophet", "The Pure Expression on the Birthday of the Best of Creations" and "The Spring for the Thirsty One on the Birth of the Rightly Guided".

5. Imam Al-Hafiz Al-Iraqi wrote a book and called it "The Pure Spring on the Sublime Birth".

6. Imam Ibn Dahyah wrote a book and called it "Enlightenment on the Birthday of the Bearer of Good News, The Warner".

7. Imam Mulla Ali Qari wrote a book and called it "The Quenching Spring on the Birthday of the Prophet". (Allah's Grace & Peace be upon Him)

8. Imam Shams ul-Din bin Naseer Al-Dimashqi, said in his book: "The Spring for the Thirsty One on the Birth of the Rightly Guided" about the story of Abu Lahab that he will receive a light punishment every Monday for expressing joy at the birth of the Noble Prophet (Allah's Grace & Peace be upon him) on that day. The Imam said the following verse of poetry, the translation is: If such Kafir was denounced in the (Qur'an) and perished are his hands, and in the Flames is his eternal abode It is narrated that every Monday.
His torment is made easy for his Joy at the Birth of Ahmad What is the expectation then of a servant who spent all his life Happy with the Arrival of Ahmad (Allah's Grace & Peace be upon Him) and died on the Oneness of Allah.

9. Imam Shams Ul-Din Ibn aL-Jazri, the Imam of reciters, wrote a book and named it "The Scent of Notification on the Blessed Birthday".

10. Imam Al-Hafiz Ibn Al-Jawzi said in the description of Milad: "Peace and Tranquility takes over during that year and a good glad tiding to obtain your wish and inspiration".

11. Imam Abu-Shamah, The Sheikh of Al Hafiz Al Nawawi, said:

"The best of the innovations of our times is what is carried out on the day of corresponding to the birthday of our Beloved Prophet (Allah's Grace & Peace be upon Him), where people give out donations, practice what is right, express their joy and happiness, in doing so is surely a sign of love and admiration for the Prophet (Allah's Grace & Peace be upon him)".

Completed, with all Praises to Allah and salutations and peace be upon our master Muhammad and the family of Muhammad and his Companions.

If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.


   


Content From: islamiccentre.org

Anees

Tuesday, December 24, 2013

Is Love Marriage Allowed in Islam ?

Love marriage is allowed in Islam provided the love doesn't cross Islamicboundaries and enter into the haraam. What people findmore difficult is determining whether or not they are crossing boundaries.


"The Prophet SAW said it is better for a man to have a steel nail driven through his head then to touch the palm of a strange woman. hadith"

It is true that even hand shaking or hand holding between non - mahrams of opposite gender is not allowed. So if you are holding her hands then yes you are crossing limits and it is haraam.

There are also levels of zina - which are haraam.
It was narrated from Abu Hurayrah that the Prophet (peace and blessings of Allaah be upon him) said: “Allaah has decreed for every son of Adam his share of zina, which he will inevitably commit. The zina of the eyes is looking, the zina of the tongue is speaking, one may wish and desire, and the private parts confirm that or deny it.”

Narrated by al-Bukhaari, 5889; Muslim, 2657. 
Talking to her casually or lovingly is also not permissible.
The correct way to approach her Islamically is through her family. When you have done this you can meet her with her family present and speak to her in this setting. It is not permissible for a man and a woman to be alone together if they are non-mahram. They must have a third party present - ideally the girl's mahram. Brother if you truly love this girl, show it by respecting her. It is not right for you to be meeting her behind her family's back (both Islamically and morally) and holding hands with her etc.
An advice to you is to refrain from contacting her. Give her the reasons and if you are interested in getting to know her for marriage then do ask her if you can speak to her family with the intention of getting to know her for marriage. Not necessarilymarriage. But you have a right to meet girls in the proper Islamic way and find out if you are compatibile and if she is wife material.
As for keeping contact with this girl you can meet her with your families' present and speak to her then as long as the talk does not fall into the haraam.
If you really love her honour her by requesting to speak to her family and seeking her hand in marriage. Look to try and make her your wife rather than your secret girlfriend.



If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.


   

also see in: speekislam.wordpress.com/

Anees

Tuesday, December 10, 2013

ഫാത്തിമ ബീവി (റ) വിന്‍റെ നിക്കാഹിനു മുന്‍പ് നബി [സ] കൊടുത്ത 14 ഉപദേശങ്ങൾ

ഫാത്തിമ ബീവി (رضي الله عنها) വിന്‍റെ നിക്കാഹിനു മുന്‍പ് നബി  ( കൊടുത്ത  14  ഉപദേശങ്ങളാണ് താഴെ കൊടുക്കുന്നത്. 






  1.  ഭര്‍ത്താവിനു അനുസരണയില്ലാത്തഅഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
  2.  ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
  3.  ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
  4.  ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
  5.  ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല. 
  6.  ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്. 
  7.  ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
  8.  ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്. 
  9.  റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
  10.  നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
  11.  ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
  12.  നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
  13.  ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
  14.  ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം.



ഈ 14 കാര്യങ്ങളും സ്വന്തം മകളുടെ കല്യാണത്തിന് മുൻബ് അവളോട് പറയൽ 

ഓരോ പിതാവിന്റെയും കടമയാണ് ..... നാഥൻ തുണക്കട്ടെ , ആമീൻ 

If you enjoyed this post, please support the blog below. It's FREE!
Get the latest Articles for FREE by subscribing to My Facebook And Twitter.


   






Anees